പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി എ​സ്ബി​ഐ ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ്
Thursday, October 21, 2021 10:36 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​ള​​​യം മൂ​​​ലം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും മ​​​റ്റ് സ്വ​​​ത്തു​​​വ​​​ക​​​ക​​​ള്‍​ക്കും ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് അ​​​തി​​​വേ​​​ഗം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്ബി​​​ഐ ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി.

10 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ‘എ​​​ക്‌​​​സ്പ്ര​​​സ് ക്ലെ​​​യിം സെ​​​റ്റി​​​ല്‍​മെ​​​ന്‍റി’ ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി പെ​​​ട്ടെ​​​ന്ന് ത​​​ന്നെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​മ്പ​​​നി​​​യു​​​ടെ സ​​​ര്‍​വ​​​യ​​​ര്‍​മാ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. പ​​ര​​മാ​​വ​​ധി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള ക​​​ട​​​ലാ​​​സ് ജോ​​​ലിക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കും. തു​​​ക ചെ​​​റു​​​താ​​​ണെ​​​ങ്കി​​​ല്‍ കൈ​​​യോ​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​ക്കും.


1800 102 1111, എ​​​സ്എം​​​എ​​​സ്: CLAIM to 561612, ഇ-​​​മെ​​​യി​​​ല്‍customer.care@sbi general.in .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.