തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി ഫ്‌​ളി​പ്കാ​ര്‍​ട്ട് എ​ക്‌​സ്ട്ര
തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി ഫ്‌​ളി​പ്കാ​ര്‍​ട്ട് എ​ക്‌​സ്ട്ര
Monday, September 27, 2021 10:28 PM IST
കൊ​​​ച്ചി: ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പാ​​​ര്‍​ട്ട് ടൈം ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ‘ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ട് എ​​​ക്‌​​​സ്ട്ര’ എ​​​ന്ന മാ​​​ര്‍​ക്ക​​​റ്റ് പ്ലേ​​​സ് മോ​​​ഡ​​​ല്‍ ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വ്യ​​​ക്തി​​​ക​​​ള്‍​ക്കും സേ​​​വ​​​ന ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കും ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്മാ​​​ര്‍​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ വ​​​രു​​​മാ​​​ന അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.


ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ‘ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ട് എ​​​ക്സ്ട്ര’ ആ​​​പ്പ് വ​​​ഴി താ​​​ത്പ​​​ര്യ​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ള്‍​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ ഓ​​​ണ്‍ ബോ​​​ര്‍​ഡിം​​​ഗ് ചെ​​​യ്യാം. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ ജോ​​​ലി​​​ക​​​ള്‍​ക്കാ​​​യി ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ട് എ​​​ക്സ്ട്ര ആ​​​പ്പി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.