ആ​മ​സോ​ൺ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റി​വ​ല്‍ ഒക്ടോബർ നാലു മുതൽ
Sunday, September 26, 2021 8:59 PM IST
കൊ​​​ച്ചി: ഇ​-​​കൊ​​​മേ​​​ഴ്‌​​​സ് പ്ലാ​​റ്റ്ഫോ​​മാ​​യ ആ​​​മ​​​സോ​​​ണ്‍ -ഗ്രേ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ ഫെ​​​സ്റ്റി​​​വ​​​ല്‍ 2021- പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​ക്ടോ​​​ബ​​​ര്‍ നാ​​​ലി​​ന് ഫെ​​​സ്റ്റി​​​വ​​ലി​​നു തു​​ട​​ക്കം​​കു​​റി​​ക്കും. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു രാ​​​ജ്യ​​​ത്തെ ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം ബി​​​സി​​​ന​​​സു​​​ക​​​ള്‍, 450 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 75,000 ലോ​​​ക്ക​​​ല്‍ ഷോ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ നി​​​ന്നു ത​​​ന​​​താ​​​യ നി​​​ര​​​വ​​​ധി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാം.

ആ​​​മ​​​സോ​​​ണ്‍ ലോ​​​ഞ്ച്പാ​​​ഡ്, ആ​​​മ​​​സോ​​​ണ്‍ സ​​​ഹേ​​​ലി, ആ​​​മ​​​സോ​​​ണ്‍ ക​​​രി​​​ഗാ​​​ര്‍ തു​​​ട​​​ങ്ങി​​​യ ആ​​​മ​​​സോ​​​ണ്‍ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​യും ലോ​​​ക​​​ത്തെ​​യും മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ നി​​​ന്നു​​ള്ള ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളും ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ക്കും. വി​​​വി​​​ധ ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 1000 പു​​​തി​​​യ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ലോ​​​ഞ്ചും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും.


ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വീ​​​ഡി​​​യോ​​​യി​​​ലും നി​​​ര​​​വ​​​ധി പു​​​തി​​​യ ടൈ​​​റ്റി​​​ലു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കും. ആ​​​മ​​​സോ​​​ണ്‍ പേ​​​യി​​​ലും പാ​​​ര്‍​ട്ണ​​​ര്‍ ബാ​​​ങ്ക് കാ​​​ര്‍​ഡു​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളും ക​​​മ്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.