­പാ​ലാ സി​വി​ൽ സ​ർ​വീ​സസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
­പാ​ലാ സി​വി​ൽ  സ​ർ​വീ​സസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്  തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Friday, September 24, 2021 11:42 PM IST
പാ​​​​ലാ: സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സസ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പാ​​​​ലാ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സസ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന് തി​​​​ള​​​​ക്ക​​​​മാ​​​​ർ​​​​ന്ന വി​​​​ജ​​​​യം. ആ​​​​ര്യ ആ​​​​ർ. നാ​​​​യ​​​​ർ, അ​​​​ഞ്ജു വി​​​​ൽ​​​​സ​​​​ണ്‍ എ​​​​ന്നീ ഫു​​​​ൾ ടൈം ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം 113, 156, റാ​​​​ങ്കു​​​ക​​​ൾ നേ​​​​ടി.

എ​​​​സ്. അ​​​​നീ​​​​സ്, എ.​ ​​​അ​​​​ജേ​​​​ഷ്, നീ​​​​നാ വി​​​​ശ്വ​​​​നാ​​​​ഥ്, അ​​​​രു​​​​ണ്‍ കെ. ​​​​പ​​​​വി​​​​ത്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ മ​​​​ല​​​​യാ​​​​ളം ഐച്ഛിക വി​​​​ഷ​​​​യ​​​​മാ​​​​യി എ​​​​ടു​​​​ത്ത് യ​​​​ഥാ​​​​ക്ര​​​​മം 403, 470, 496, 618 റാ​​​​ങ്കു​​​​ക​​​​ളും നേ​​​​ടി.


57-ാം റാ​​​​ങ്ക് നേ​​​​ടി​​​​യ വീ​​​​ണാ എ​​​​സ്. സു​​​​ത​​​​ൻ, 209- റാ​​​​ങ്ക് നേ​​​​ടി​​​​യ കെ. ​​​​പ്ര​​​​സാ​​​​ദ് കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും നേ​​​​ടി​​​​യി​​​​രു​​​​ന്നു. ച​ങ്ങ​നാ​ശേ​രി, പാ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​ക​ളു​ടെ സം​യു​ക്ത സം​ര​ഭ​മാ​ണ് സി​വി​ൽ സ​ർ​വീ​സസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.