മ്യൂ​ച്വ​ല്‍ ഫ​ണ്ട്: മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ എം​എ​ഫ് സെ​ന്‍​ട്ര​ല്‍
Friday, September 24, 2021 11:42 PM IST
കൊ​​​ച്ചി: മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​മാ​​​യ എം​​​എ​​​ഫ് സെ​​​ന്‍​ട്ര​​​ലി​​​ന് കെ​​​ഫി​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സും കാം​​​സും സം​​യു​​ക്ത​​മാ​​യി തു​​​ട​​​ക്കം​​കു​​​റി​​​ച്ചു.

കെ​​​ഫി​​​ന്‍​ടെ​​​ക്, കാം​​​സ്, മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് ര​​​ജി​​​സ്റ്റ​​​ര്‍ ആ​​​ന്‍​ഡ് ട്രാ​​​ന്‍​സ്ഫ​​​ര്‍ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ആം​​​ഫി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണി​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.