സി​സി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തി​നെ​തി​രേ ഗൂ​ഗി​ൾ
സി​സി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്  ചോ​ർ​ന്ന​തി​നെ​തി​രേ  ഗൂ​ഗി​ൾ
Friday, September 24, 2021 12:23 AM IST
മും​​​ബൈ: കോം​​​​പ​​​​റ്റീ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​സി​​​​സി​​​​ഐ)​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി, ത​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ചോ​​​​ർ​​​​ന്ന​​​​തി​​​​ൽ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗി​​​​ൾ.

സി​​​​സി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് ചോ​​​​ർ​​​​ന്ന​​​​തു വി​​​​ശ്വാ​​​​സ​​ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തു കേ​​​​സി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കു ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും കാ​​​​ട്ടി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഗൂ​​​​ഗി​​​​ൾ റി​​​​ട്ട് ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് വി​​​​പ​​​​ണി​​​​യി​​​​ൽ ഗൂ​​​​ഗി​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ വ​​​​ള​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ഏ​​​​റെ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.