നെ​സ്റ്റ് ഡി​ജി​റ്റ​ലി​നു പു​തി​യബി​സി​ന​സ് മേ​ധാ​വി​ക​ള്‍
Wednesday, September 22, 2021 11:54 PM IST
കൊ​​​ച്ചി: ക​​​മ്പ​​​നി​​​യു​​​ടെ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍, ബി​​​എ​​​ഫ്എ​​​സ്ഐ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ന​​​യി​​​ക്കാ​​​ന്‍ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ വി​​​ദ​​​ഗ്ധ​​​രെ നി​​​യ​​​മി​​​ച്ച് നെ​​​സ്റ്റ് ഡി​​​ജി​​​റ്റ​​​ല്‍. നെ​​​സ്റ്റി​​​ന്‍റെ ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ബി​​​എ​​​ഫ്എ​​​സ്ഐ വി​​​ഭാ​​​ഗ​​​ത്തെ വൈ​​​ഭ​​​വ് ശ​​​ര്‍​മ ന​​​യി​​​ക്കും.

ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് രാ​​​ജീ​​​വ് ദേ​​​ശ്പ്ര​​​ഭു​​​വാ​​​യി​​​രി​​​ക്കും ഇ​​​നി ചു​​​ക്കാ​​​ന്‍ പി​​​ടി​​​ക്കു​​​ക. മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍, ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ്, വ്യോ​​​മ​​​യാ​​​നം, പ്ര​​​തി​​​രോ​​​ധം, റെ​​​യി​​​ല്‍, സ​​​മു​​​ദ്ര ഗ​​​താ​​​ഗ​​​തം തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​മാ​​​യി​​​രി​​​ക്കും ല​​​ണ്ട​​​ന്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ രാ​​​ജീ​​​വ് ദേ​​​ശ്പ്ര​​​ഭു​​​വി​​ന്‍റെ ചു​​​മ​​​ത​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.