വ്യവസാ​യ അ​നു​മ​തി​ക്കു​ള്ള ഏ​ക ജാ​ല​ക സം​വി​ധാ​നം അവതരിപ്പിച്ചു
Wednesday, September 22, 2021 11:31 PM IST
മും​​​ബൈ: രാ​​​​ജ്യ​​​​ത്ത് ബി​​​​സി​​​​ന​​​​സ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കും അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​നു​​​​മു​​​​ള്ള ദേ​​​​ശീ​​​​യ ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​നം(​​​​എ​​​​ൻ​​​​എ​​​​സ്ഡ​​​​ബ്ലു​​​​എ​​​​സ്) കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യു​​​​ടെ ബി​​​​സി​​​​ന​​​​സ് സൗ​​​​ഹാ​​​​ർ​​​​ദ അ​​​​ന്ത​​​​രീ​​​​ക്ഷം ഇ​​​​തി​​​​ലൂ​​​​ടെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


നി​​​​ല​​​​വി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ 18 കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും 9 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. ഡി​​​​സം​​​​ബ​​​​റോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​യും സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​കും. ഏ​​​​തൊ​​​​ക്കെ അ​​​​നു​​​​മ​​​​തി​​​​ക​​​​ളാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മെ​​ന്നു സം​​​​രം​​​​ഭ​​​​ക​​​​രെ ബോ​​​​ധ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ഇ​​​തി​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.