രാജീവ് അഗർവാൾ ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി തലവൻ
രാജീവ് അഗർവാൾ ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി തലവൻ
Tuesday, September 21, 2021 12:01 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഫേ​​സ്ബു​​ക്ക് ഇ​​ന്ത്യ​​യു​​ടെ പ​​ബ്ലി​​ക് പോ​​ളി​​സി ത​​ല​​വ​​നാ​​യി മു​​ൻ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ രാ​​ജീ​​വ് അ​​ഗ​​ർ​​വാ​​ളി​​നെ നി​​യ​​മി​​ച്ചു. മു​​ൻ ഊ​​ബ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ആ​​ണ് ഇ​​ദ്ദേ​​ഹം. ഐ​​എ​​എ​​സി​​ൽ 26 വ​​ർ​​ഷ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന​​പ​​രി​​ച​​യ​​മു​​ള്ള​​യാ​​ളാണ് രാ​​ജീ​​വ് അ​​ഗ​​ർ​​വാ​​ൾ.

ഫേ​​സ്ബു​​ക്ക് ഇ​​ന്ത്യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റും എം​​ഡി​​യു​​മാ​​യ അ​​ജി​​ത് മോ​​ഹ​​ന്‍റെ കീ​​ഴി​​ലാ​​ണ് അ​​ഗ​​ർ​​വാ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ക.ക​​ഴി​​ഞ്ഞ വ​​ർ​​ഷം രാ​​ജി​​വ​​ച്ച അ​​ൻ​​ഖി ദാ​​സി​​നു പ​​ക​​ര​​മാ​​ണ് അ​​ഗ​​ർ​​വാ​​ളി​​ന്‍റെ നി​​യ​​മ​​നം.


അ​​ൻ​​ഖി ദാ​​സ് ബി​​ജെ​​പി അ​​നു​​കൂ​​ല നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്ന് ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്നി​​രു​​ന്നു. പ​​ക്ഷ​​പാ​​തി​​ത്വ ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ൻ​​ഖി ദാ​​സ് രാ​​ജി​​വ​​ച്ച​​ത്. ഒ​​ന്പ​​തു വ​​ർ​​ഷ​​ത്തോ​​ളം ഫേ​​സ്ബു​​ക്കി​​ൽ ഇ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.