സ്വർണവില 35,000നു താഴെ
സ്വർണവില 35,000നു താഴെ
Friday, September 17, 2021 10:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്.

ഗ്രാ​​​മി​​​ന് 4,340 രൂ​​​പ​​​യും പ​​​വ​​​ന് 34,720 രൂ​​​പ​​​യു​​​മാ​​​യി. ഏ​​​റെ നാ​​​ളു​​​ക​​​ള്‍​ക്കു​​​ശേ​​​ഷ​​​മാ​​​ണു പ​​​വ​​​ന് 35,000 രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യെ​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.