കെ​എ​ല്‍​എം ആ​ക്‌​സി​വ​ ക​ട​പ്പ​ത്ര​ങ്ങ​ള്‍​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണം
കെ​എ​ല്‍​എം ആ​ക്‌​സി​വ​ ക​ട​പ്പ​ത്ര​ങ്ങ​ള്‍​ക്കു  മി​ക​ച്ച പ്ര​തി​ക​ര​ണം
Monday, August 2, 2021 1:23 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ​​​സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ച ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ ഓ​​​വ​​​ര്‍ സ​​​ബ്‌​​​സ്‌​​​ക്രെ​​​ബ് ചെ​​​യ്തു.

ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​ന്‍ പ​​​റ്റാ​​​ത്ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് നി​​​ക്ഷേ​​​പ​​​ക​​​രി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച​​​തെ​​​ന്നും 150 കോ​​​ടി രൂ​​​പ ല​​​ക്ഷ്യ​​​മി​​​ട്ട നാ​​​ലാ​​​മ​​​ത്തെ എ​​​ന്‍​സി​​​ഡി പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​താ​​​യും ക​​​മ്പ​​​നി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ പ​​​റ​​​ഞ്ഞു.


സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക പൂ​​​ര്‍​ണ​​​മാ​​​യി ഗോ​​​ള്‍​ഡ് ലോ​​​ണി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും തെ​​​ക്കേ ഇ​​​ന്ത്യ മു​​​ഴു​​​വ​​​ന്‍ ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം വ്യാ​​​പി​​​പ്പി​​​ക്കാ​​​നും ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള സ്വ​​​ര്‍​ണ​​​വാ​​​യ്പ പ​​​ദ്ധ​​​തി വ്യാ​​​പാ​​​ര സ​​​ഹാ​​​യി ഗോ​​​ള്‍​ഡ് ലോ​​​ണി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സി​​​ഡ​​​ര്‍ മ​​​ഞ്ജു വാ​​​ര്യ​​​ര്‍ കൊ​​​ച്ചി​​​യി​​​ല്‍ അ​​​ഞ്ചി​​​നു നി​​​ര്‍​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.