സോ​ളാ​ര്‍ സ്ട്രിംഗ് ഇ​ന്‍​വേ​ര്‍​ട്ട​റു​ക​ളു​മാ​യിപാ​ന​സോ​ണി​ക്
Saturday, July 31, 2021 1:32 AM IST
കൊ​​​ച്ചി: സോ​​​ളാ​​​ര്‍ ഗ്രി​​​ഡ് ടൈ ​​​ഇ​​​ന്‍​വേ​​​ര്‍​ട്ട​​​റു​​​ക​​​ളു​​​മാ​​​യി പാ​​​ന​​​സോ​​​ണി​​​ക് ലൈ​​​ഫ് സൊ​​​ലൂ​​​ഷ​​​ന്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്. കേ​​​ര​​​ളം, പ​​​ഞ്ചാ​​​ബ്, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഇ​​​ന്‍​വ​​​ര്‍​ട്ട​​​റു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ദീ​​​ര്‍​ഘ​​​കാ​​​ലം ഈ​​​ടു​​നി​​​ല്‍​ക്കു​​​ന്ന ഉ​​ത്​​​പ​​​ന്നം കോം​​​പാ​​​ക്ട് ഡി​​​സൈ​​​നി​​​ലാ​​​ണ് വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.