അന്താരാഷ്ട്ര ഫണ്ടുമായി ഐഡിഎഫ്സി
Friday, July 30, 2021 12:46 AM IST
കൊച്ചി: ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട് ആദ്യത്തെ അന്താരാഷ്ട്ര ഫണ്ടായ ഐഡിഎഫ്സി യുഎസ് ഇക്വിറ്റി ഫണ്ട് അവതരിപ്പിക്കുന്നു. ഇന്നലെ ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഓഗസ്റ്റ് 12ന് അവസാനിക്കും.