എ​യ്സ് ഗോ​ള്‍​ഡ് സി​എ​ക്സ് അ​വ​ത​രി​പ്പി​ച്ച് ടാ​റ്റ
എ​യ്സ് ഗോ​ള്‍​ഡ് സി​എ​ക്സ് അ​വ​ത​രി​പ്പി​ച്ച് ടാ​റ്റ
Friday, July 30, 2021 12:46 AM IST
കൊ​​​ച്ചി:​ ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ് ജ​​​ന​​​പ്രി​​​യ സ്മാ​​​ര്‍ട്ട് കൊ​​​മേ​​​ഴ്സ്യ​​​ല്‍ വെ​​​ഹി​​​ക്കി​​​ളി​ (എ​​​സ്‌​​​സി​​​വി)​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ വേ​​​രി​​​യ​​​ന്‍റ് എ​​​യ്സ് ഗോ​​​ള്‍​ഡ് പെ​​​ട്രോ​​​ള്‍ സി​​​എ​​​ക്സ് പു​​​റ​​​ത്തി​​​റ​​​ക്കി. 3.99 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല.

ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഫ്ളാ​​​റ്റ് ബെ​​​ഡ് വേ​​​രി​​​യ​​ന്‍റി​​​ന് 3.99 ല​​​ക്ഷം രൂ​​​പ​​​യും ഹാ​​​ഫ് ഡെ​​​ക്ക് ലോ​​​ഡ് ബോ​​​ഡി വേ​​​രി​​​യ​​ന്‍റി​​​ന് 4.10 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.


ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സും സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് 7500 രൂ​​​പ​ ഇ​​​എം​​​ഐ​​​യി​​​ല്‍ വാ​​​ഹ​​​നം വാ​​​ങ്ങാ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു. 90 ശ​​​ത​​​മാ​​​നം വ​​​രെ ഓ​​​ണ്‍ റോ​​​ഡ് ഫി​​​നാ​​​ന​​​ന്‍​സും ല​​​ഭി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.