സ്വര്‍ണവില കുറഞ്ഞു
Wednesday, July 28, 2021 12:38 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായി.