കൂടുതൽ കറൻസി അച്ചടിക്കില്ല
കൂടുതൽ കറൻസി അച്ചടിക്കില്ല
Monday, July 26, 2021 11:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി മൂ​​​ല​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി അ​​​ച്ചടി​​​ക്കി​​​ല്ലെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​രും വി​​​ദ​​​ഗ്ധ​​​രും നി​​​ർ​​​ദേ​​​ശി​​​ച്ച ആ​​​ശ​​​യ​​​മാ​​​ണി​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ അ​​​തി​​​നി​​​ല്ലെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​ടി​​​ത്ത​​​റ ശ​​​ക്ത​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ കൂ​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.