ര​വി പി​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ 15 കോ​ടി ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ട​ന്‍
ര​വി പി​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ  15 കോ​ടി ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ട​ന്‍
Monday, July 26, 2021 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മൂ​​​ലം സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി ര​​​വി പി​​​ള്ള ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ച 15 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം ഓ​​​ണ​​​ത്തി​​​നു മു​​​ന്‍​പാ​​​യി തു​​​ട​​​ങ്ങു​​​മെ​​​ന്ന് ഡോ. ​​​ര​​​വി പി​​​ള്ള അ​​​റി​​​യി​​​ച്ചു.

ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും അ​​​ര്‍​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ളെ​​​ത്തി​​​ക്കാ​​​ന്‍ 200 ഓ​​​ളം പേ​​​ര​​​ട​​​ങ്ങു​​​ന്ന ഒ​​​രു പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ മു​​​ന്‍​ഗ​​​ണ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ത​​​രം​​​തി​​​രി​​​ച്ചാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.