ഹീ​റോ മോ​ട്ടോ​കോ​ര്‍​പ്പി​ന്‍റെ മാ​സ്ട്രോ എ​ഡ്ജ് 125 വി​പ​ണി​യി​ല്‍
ഹീ​റോ  മോ​ട്ടോ​കോ​ര്‍​പ്പി​ന്‍റെ മാ​സ്ട്രോ എ​ഡ്ജ് 125  വി​പ​ണി​യി​ല്‍
Friday, July 23, 2021 11:52 PM IST
കൊ​​​ച്ചി: ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ര്‍​പ്പ് അ​​​ത്യാ​​​ധു​​​നി​​​ക ക​​​ണ​​​ക്ട​​​ഡ് മാ​​​സ്ട്രോ എ​​​ഡ്ജ് 125 വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഡ്രം ​​​വേ​​​രി​​​യ​​​ന്‍റി​​​ന് 72,250 രൂ​​​പ​​​യും ഡി​​​സ്‌​​​ക് വേ​​​രി​​​യ​​​ന്‍റി​​​ന് 76,500 രൂ​​​പ​​​യും ക​​​ണ​​​ക്ട​​​ഡ് വേ​​​രി​​​യ​​​ന്‍റി​​​ന് 79,750 രൂ​​​പ​​​യു​​മാ​​ണ് വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.