ബാ​ബു ക​ള്ളി​വ​യ​ലി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി
ബാ​ബു ക​ള്ളി​വ​യ​ലി​ല്‍  ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി
Thursday, July 22, 2021 10:55 PM IST
കൊ​​​ച്ചി: ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രു​​​ടെ ഏ​​​ഷ്യ, പ​​​സ​​​ഫി​​​ക് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​മി​​​തി​​​യി​​​ല്‍ മ​​​ല​​​യാ​​​ളി​​​യാ​​​യ ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 24 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 33 പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ അ​​​ക്കൗ​​​ണ്ട​​​ന്‍​സി സം​​​ഘ​​​ട​​​ന​​​ക​​ളു​​ടെ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഏ​​​ഷ്യ ആ​​​ന്‍​ഡ് പ​​​സ​​ഫി​​​ക് അ​​​ക്കൗ​​​ണ്ട​​​ന്‍​സി​​​ന്‍റെ (കാ​​​പാ) പ​​​ബ്ലി​​​ക് സെ​​​ക്ട​​​ര്‍ ഫി​​​നാ​​​ന്‍​ഷ​​ല്‍ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ലാ​​​ണ് ബാ​​​ബു അം​​​ഗ​​​മാ​​​യ​​​ത്. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ സെ​​​ന്‍​ട്ര​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗം കൂ​​​ടി​​​യാ​​​ണ് ഇ​​ദ്ദേ​​ഹം.

ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു ബാ​​​ബു ക​​​ള്ളി​​​വ​​​യ​​​ലി​​​നു പു​​​റ​​​മേ യു​​കെ​​​യി​​​ല്‍നി​​​ന്നു മൂ​​​ന്നു പേ​​​രും ന്യൂ​​​സി​​​ല​​ൻ​​ഡ്, പാ​​​ക്കി​​​സ്ഥാ​​​ന്‍, നേ​​​പ്പാ​​​ള്‍, ശ്രീ​​​ല​​​ങ്ക, ബം​​​ഗ്ലാ​​​ദേ​​​ശ്, മം​​​ഗോ​​​ളി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഓ​​​രോ അം​​​ഗ​​​വുമാ​​​ണ് പ​​​ത്തം​​​ഗ സ​​​മി​​​തി​​​യി​​​ലു​​​ള്ള​​​ത്. പൊ​​​തു​​​മേ​​​ഖ​​​ലാ സാ​​​മ്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​ബ​​​ന്ധ​​​മാ​​​യ ന​​​യ​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ക​​​മ്മി​​​റ്റി​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം.​


നാ​​​ലു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം. പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​യ 20 ല​​​ക്ഷ​​​ത്തോ​​​ളം അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​പാ​​​യ്ക്കു ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സി​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​വു​​​മു​​​ണ്ട്.

ഐ​​സി​​എ​​ഐ​​​യു​​​ടെ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ വി​​​ക​​​സ​​​ന ക​​​മ്മി​​​റ്റി​, ക​​​മ്മി​​​റ്റി ഫോ​​​ര്‍ എ​​​ന്‍റ​​​ര്‍​പ്ര​​​ണ​​​ര്‍​ഷി​​​പ്പ് ആ​​​ൻ​​ഡ് പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് എ​​ന്നി​​വ​​യു​​ടെ നി​​​ല​​​വി​​​ലെ ചെ​​​യ​​​ര്‍​മാ​​​നാ​​​യ ബാ​​ബു, സി​​​എ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​ന്‍റെ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​ണ്.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ പ്ര​​​മു​​​ഖ ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​ന്‍റ് സ്ഥാ​​​പ​​​ന​​​മാ​​​യ ബാ​​​ബു എ. ​​​ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ ആ​​ൻ​​ഡ് ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍​ട്ണ​​​റാ​​​ണ്. പാ​​​ലാ വി​​​ള​​​ക്കു​​​മാ​​​ടം ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ പ​​​രേ​​​ത​​​രാ​​​യ കെ.​​എ. ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ​​​യും അ​​​മ്മി​​​ണി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.