യൂ​ണി​യ​ന്‍ ബാ​ങ്ക് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
യൂ​ണി​യ​ന്‍ ബാ​ങ്ക് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Monday, June 21, 2021 10:59 PM IST
കൊ​ച്ചി: എം​എ​സ്എം​ഇ​ക​ളു​ടെ വാ​യ്പാ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ​ഹാ​യി​ക്കു​ന്ന​തി​നാ​യി എ​ന്‍​എ​സ് ഐ​സി ബാ​ങ്ക് ക്രെ​ഡി​റ്റ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സ്കീ​മി​നു കീ​ഴി​ല്‍ യൂ​ണി​യ​ന്‍ ബാ​ങ്ക് ദേ​ശീ​യ ചെ​റു​കി​ട വ്യ​വ​സാ​യ കോ​ര്‍​പ​റേ​ഷ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

ധാ​ര​ണ​യ​നു​സ​രി​ച്ച് എം​എ​സ്എം​ഇ യൂ​ണി​റ്റി​ന് ഫി​നാ​ന്‍​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​തെ​ങ്കി​ലും എ​ന്‍​എ​സ്ഐ​സി ബ്രാ​ഞ്ചി​നെ സ​മീ​പി​ച്ച് യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍​നി​ന്നു വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം. ഇ​തി​നു പ്ര​ത്യേ​ക ഫീ​സ് ഈ​ടാ​ക്കി​ല്ല. യൂ​ണി​യ​ന്‍ ബാ​ങ്കി​ന് വേ​ണ്ടി ഡ​ല്‍​ഹി എ​ഫ്ജി​എം പി.​കെ. ദാ​സും എ​ന്‍​എ​സ്ഐ​സി​യു​ടെ സി​ജി​എം പി.​ആ​ര്‍. കു​മാ​റു​മാ​ണ് ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.