മ​ല​ബാ​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ്സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഇനി ദു​ബാ​യ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​ഷല്‍ സെ​ന്‍റ​റി​ൽ
Wednesday, June 16, 2021 10:44 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സി​​​ന്‍റെ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ക്ഷേ​​​പ​​​ക വി​​​ഭാ​​​ഗ​​​മാ​​​യ മ​​​ല​​​ബാ​​​ര്‍ ഇ​​​ന്‍​വെ​​​സ്റ്റ്മെ​​​ന്‍റ്സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം ദു​​​ബാ​​​യ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫി​​​നാ​​​ന്‍​ഷല്‍ സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് (ഡി​​​ഐ​​​എ​​​ഫ്‌​​​സി) മാ​​​റ്റി.

ക​​​മ്പ​​​നി​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് ഓ​​​ഹ​​​രി​​​ക​​​ള്‍ നാ​​​സ്ഡാ​​​ക്ക് ദു​​​ബാ​​​യി​​​ലെ സെ​​​ന്‍​ട്ര​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ഡി​​​പോ​​​സി​​​റ്റ​​​റി​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യു​​​ള്ള മ​​​ല​​​ബാ​​​റി​​​ന്‍റെ ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സു​​​പ്ര​​​ധാ​​​ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്. ഓ​​​ഹ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ര്‍​പ​​​റേ​​​റ്റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി സു​​​താ​​​ര്യ​​​വും ഫ​​​ല​​​പ്ര​​​ദ​​​വും വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ട​​​ത്.

മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് നാ​​​സ്ഡാ​​​ക് ദു​​​ബാ​​​യ് മാ​​​ര്‍​ക്ക​​​റ്റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ച​​​ട​​​ങ്ങാ​​​യ മ​​​ണി​​​മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ട് തു​​​ട​​​ക്കം കു​​​റി​​​ച്ചു. ദു​​​ബാ​​​യ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫി​​​നാ​​​ന്‍​ഷല്‍ സെ​​​ന്‍റ​​​ര്‍ (ഡി​​​ഐ​​​എ​​​ഫ്‌​​​സി) ഗ​​​വ​​​ര്‍​ണ​​​റും ദു​​​ബാ​​​യ് ഫി​​​നാ​​​ന്‍​ഷല്‍ മാ​​​ര്‍​ക്ക​​​റ്റ് (ഡി​​​എ​​​ഫ്എം) ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ എ​​​സ്സ കാ​​​സിം, മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് കോ-​​​ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​പി.​​​എ. ഇ​​​ബ്രാ​​​ഹിം ഹാ​​​ജി, നാ​​​സ്ഡാ​​​ക്ക് ദു​​​ബാ​​​യ് സി​​​ഇ​​​ഒ​​​യും ഡി​​​എ​​​ഫ്എം ഡെ​​​പ്യൂ​​​ട്ടി സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഹ​​​മേ​​​ദ് അ​​​ലി എ​​​ന്നി​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും നി​​​ന്നു​​​മു​​​ള്ള മ​​​റ്റ് ഉ​​​ന്ന​​​ത വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളും ച​​​ട​​​ങ്ങി​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.


ക​​​മ്പ​​​നി​​​യു​​​ടെ മു​​​ന്നൂ​​​റി​​​ല​​​ധി​​​കം ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് എ​​​മി​​​റേ​​​റ്റ്‌​​​സ് ഇ​​​എ​​​ന്‍​ബി​​​ഡി സെ​​​ക്യൂ​​​രി​​​റ്റീ​​​സ് പോ​​​ലു​​​ള്ള ബ്രോ​​​ക്ക​​​റേ​​​ജ് ക​​​മ്പ​​​നി​​​ക​​​ള്‍ വ​​​ഴി ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് ഓ​​​ഹ​​​രി​​​ക​​​ള്‍ വാ​​​ങ്ങാ​​​നും വി​​​ല്‍​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന സ്വ​​​കാ​​​ര്യ വി​​​പ​​​ണി​​​യി​​​ലേ​​​ക്കാ​​ണു ഗ്രൂ​​​പ്പ് പ്ര​​​വേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.