ഇ​എം​ഐ​യാ​യി പ്രീ​മി​യം അ​ട​യ്ക്കാ​വു​ന്ന ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ന​വി
ഇ​എം​ഐ​യാ​യി  പ്രീ​മി​യം  അ​ട​യ്ക്കാ​വു​ന്ന ഹെ​ല്‍​ത്ത്  ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ന​വി
Monday, June 14, 2021 11:29 PM IST
കൊ​​​ച്ചി: ന​​​വി ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വറ​​​ന്‍​സ് മാ​​​സം തോ​​​റും പ്രീ​​​മി​​​യം അ​​​ട​​​യ്ക്കാ​​​വു​​​ന്ന ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടു. ന​​​വി ഹെ​​​ല്‍​ത്ത് ആ​​​പ്പി​​​ലൂ​​​ടെ പേ​​​പ്പ​​​ര്‍​ര​​​ഹി​​​ത​​​മാ​​​യും ര​​​ണ്ടു മി​​​നി​​​റ്റു​​​കൊ​​​ണ്ട് എ​​​ടു​​​ക്കാ​​​വു​​​ന്നതുമായ പോ​​​ളി​​​സി​​​ക്ക് മാ​​​സം തോ​​​റും 240 രൂ​​​പ മു​​​ത​​​ല്‍ ഇ​​​എം​​​ഐ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ണ്ട്.

വ്യ​​​ക്തി​​​ക​​​ള്‍​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ മു​​​ത​​​ല്‍ ഒ​​​രു കോ​​​ടി രൂ​​​പ വ​​​രെ ക​​​വ​​​ര്‍ ചെ​​​യ്യു​​​ന്ന പോ​​​ളി​​​സി​​​ക​​​ളാ​​​ണുള്ളത്. കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ട്ര​​​സ്റ്റ്, അ​​​മൃ​​​ത, വി​​​പി​​​എ​​​സ് ലേ​​​ക്ക്ഷോ​​​ര്‍, ഇ​​​എം​​​സി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കിം​​​സ്, നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര​​​യി​​​ലെ നിം​​​സ്, ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ ലൂ​​​ര്‍​ദ് ഉ​​​ള്‍​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ 400ലേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 10,000ത്തി​​​ലേ​​​റെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ക്യാ​​​ഷ്‌ ലെസ് ക്ലെ​​​യി​​​മു​​​ക​​​ള്‍​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.