പ​ഞ്ച​ഗ​വ്യ​ഘൃ​തം മരുന്നിനെതിരേ​ വ്യാ​ജ​പ്ര​ചാ​ര​ണമെന്ന് ഔ​ഷ​ധി
പ​ഞ്ച​ഗ​വ്യ​ഘൃ​തം മരുന്നിനെതിരേ​  വ്യാ​ജ​പ്ര​ചാ​ര​ണമെന്ന് ഔ​ഷ​ധി
Sunday, June 13, 2021 12:55 AM IST
കൊ​​ച്ചി: ഔ​​​ഷ​​​ധി നി​​​ര്‍​മി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന "പ​​​ഞ്ച​​​ഗ​​​വ്യ​​​ഘൃ​​​തം’ എ​​​ന്ന മ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ക്കു​​​ന്ന വ്യാ​​​ജ​​​പ്ര​​​ചാ​​ര​​​ണം നി​​​ഗൂ​​​ഢ താ​​​ല്‍​പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്ന് ഔ​​​ഷ​​​ധി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​വി. ഉ​​​ത്ത​​​മ​​​ന്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ ഔ​​​ഷ​​​ധി പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യ മ​​​രു​​​ന്ന് എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ്ര​​​ചാ​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഔ​​​ഷ​​​ധി എ​​​ന്ന സ്ഥാ​​​പ​​​നം തു​​​ട​​​ങ്ങി​​​യ കാ​​​ലം മു​​​ത​​​ല്‍ ഈ ​​​മ​​​രു​​​ന്നു നി​​​ര്‍​മി​​​ച്ചു വ​​​രു​​​ന്നു​​​ണ്ട്.


സ​​​ര്‍​ക്കാ​​​ര്‍ ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​ക​​​ളി​​​ലും ഔ​​​ഷ​​​ധി​​​യി​​​ലെ ഔ​​​ട്ട​​​ലെ​​​റ്റ് വ​​​ഴി​​​യും കാ​​​ലാ​​​കാ​​​ല​​​മാ​​​യി ഈ ​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​മു​​​ണ്ട്. "അ​​​ഷ്ടാം​​​ഗ​​​ഹൃ​​​ദ​​​യം' എ​​​ന്ന അം​​​ഗീ​​​കൃ​​​ത ഗ്ര​​​ന്ഥ​​​ത്തി​​​ല്‍ പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​ക്ലാ​​​സി​​​ക്ക​​​ല്‍ മ​​​രു​​​ന്ന് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

കോ​​​ട്ട​​​യ്ക്ക​​​ല്‍ ആ​​​ര്യ​​​വൈ​​​ദ്യ​​​ശാ​​​ല ഉ​​​ള്‍​പ്പെ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക പ്ര​​​മു​​​ഖ ആ​​​യു​​​ര്‍​വേ​​​ദ നി​​​ര്‍​മാ​​​താ​​​ക്ക​​​ളെ​​​ല്ലാം ഈ ​​​മ​​​രു​​​ന്ന് നി​​​ര്‍​മി​​​ച്ച് വി​​​ല്‍​പ​​​ന ന​​​ട​​​ത്തു​​​ന്നു​​ണ്ടെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.