റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല കനത്ത വെ​ല്ലു​വി​ളി​ നേ​രി​ടു​ന്നെന്നു സർവേ
റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല കനത്ത വെ​ല്ലു​വി​ളി​ നേ​രി​ടു​ന്നെന്നു സർവേ
Sunday, June 13, 2021 12:55 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ റി​​​യ​​​ല്‍ എ​​​സ്‌​​​റ്റേ​​​റ്റ് മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ദ്യ പ​​​ഠ​​​ന​​റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​വി​​​ട്ട് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് റി​​​യ​​​ല്‍ എ​​​സ്‌​​​റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (ക്രെ​​​ഡാ​​​യ്).

റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​ടെ വ്യാ​​​പ്തി തു​​​റ​​​ന്നു​​​കാ​​​ട്ടു​​ന്ന​​​താ​​​ണ് സ​​​ര്‍​വേ​​​യി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ള്‍. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷാ​​​മം, സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​മി​​​തി​​​ക​​​ള്‍, പ​​​ദ്ധ​​​തി അം​​​ഗീ​​​കാ​​​ര​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സം, നി​​​ര്‍​മാ​​​ണ ചെ​​​ല​​​വി​​​ലെ വ​​​ര്‍​ധ​​​ന​ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഡെ​​​വ​​​ല​​​പ്പ​​​ര്‍​മാ​​​ര്‍ ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടു​​​ന്ന പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍. 217 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള 4,813 ഡെ​​​വ​​​ല​​​പ്പ​​​ര്‍​മാ​​​രാ​​​ണ് സ​​​ര്‍​വേ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.


റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍, റി​​​യ​​​ല്‍ എ​​​സ്‌​​​റ്റേ​​​റ്റ് മേ​​​ഖ​​​ല​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര സാ​​​മ്പ​​​ത്തി​​​ക ഉ​​​ത്തേ​​​ജ​​​നം ന​​​ല്‍​കാ​​​ൻ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ക്രെ​​​ഡാ​​​യ് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.