ഓ​റ​ക്കി​ള്‍, ഇ​ന്‍​ഫോ​സി​സ് എ​ന്നി​വ​രു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ധാ​ര​ണ​യി​ല്‍
ഓ​റ​ക്കി​ള്‍, ഇ​ന്‍​ഫോ​സി​സ് എ​ന്നി​വ​രു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ധാ​ര​ണ​യി​ല്‍
Friday, June 11, 2021 12:11 AM IST
കൊ​​​ച്ചി: ക്ലൗ​​​ഡ് സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ക​​​സ്റ്റ​​​മ​​​ര്‍ റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (സി​​​ആ​​​ര്‍​എം) സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​ക്കു​​​ന്ന​​​തി​​​ന് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് മു​​​ന്‍​നി​​​ര ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളാ​​​യ ഓ​​​റ​​​ക്കി​​​ള്‍, ഇ​​​ന്‍​ഫോ​​​സി​​​സ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. മാ​​​ര്‍​ക്ക​​​റ്റിം​​ഗ്, സെ​​​യി​​​ല്‍​സ്, ക​​​സ്റ്റ​​​മ​​​ര്‍ സ​​​ര്‍​വീ​​​സ്, സോ​​​ഷ്യ​​​ല്‍ ലി​​​സ​​ണിം​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന സ​​​മ​​​ഗ്ര​​​മാ​​​യ സി​​​ആ​​​ര്‍​എം സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​നു വേ​​​ണ്ടി ഈ ​​​ക​​​മ്പ​​​നി​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​ത്.


ബാ​​​ങ്കി​​​ന്‍റെ എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും മി​​​ക​​​ച്ച​​​തും പു​​​തി​​​യ അ​​​നു​​​ഭ​​​വം ന​​​ല്‍​കു​​​ന്ന​​​തു​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കാ​​​നും ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ഒ​​​റ്റ സ്രോ​​​ത​​​സി​​​ല്‍ നി​​​ന്നു​​​ത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കാ​​​നും അ​​​തു വ​​​ഴി പ്രവർത്തന ​​​ക്ഷ​​​മ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ഇ​​തി​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.