അ​സ​റ്റ് ഹോം​സി​ന്‍റെ വാ​ക്‌​സി​ന്‍ ക​സ്റ്റ​മേ​ഴ്‌​സി​നും
അ​സ​റ്റ് ഹോം​സി​ന്‍റെ വാ​ക്‌​സി​ന്‍ ക​സ്റ്റ​മേ​ഴ്‌​സി​നും
Wednesday, June 9, 2021 11:49 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​ല്‍​ഡ​​​റാ​​​യ അ​​​സ​​​റ്റ് ഹോം​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കോ​​​ര്‍​പ​​​റേ​​​റ്റ് വാ​​​ക്‌​​​സി​​​ന്‍ പ്രോ​​​ഗ്രാം ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സു​​​നി​​​ല്‍ കു​​​മാ​​​ര്‍ വി. ​​​പ​​​റ​​​ഞ്ഞു. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കാ​​​നാ​​​യി ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക്കു ല​​​ഭി​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കുകൂ​​​ടി വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കു​​​ന്ന​​​തി​​​ന് പ്രേ​​​ര​​​ണ​​​യാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ല​​​ക്ഷ്മി ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച തൃ​​​ശൂ​​​രി​​​ല്‍ 500ലേ​​​റെ പേ​​​ര്‍​ക്ക് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കും. വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​സ്റ്റ​​​ര്‍ മിം​​​സ്, തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ കിം​​​സ്, എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ല​​​ക്ഷ്മി എ​​​ന്നീ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.