ഇന്ത്യൻ ജി​ഡി​പി 8.3 % വളരും: ലോകബാങ്ക്
ഇന്ത്യൻ ജി​ഡി​പി 8.3 %  വളരും: ലോകബാങ്ക്
Tuesday, June 8, 2021 11:51 PM IST
മും​​ബൈ: ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​​ട​​പ്പു ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തെ ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷി​​ത ജി​​ഡി​​പി​വ​​ള​​ർ​​ച്ച തി​​രു​​ത്തി ലോ​​ക ബാ​​ങ്ക്. 2021-22 ൽ ​​ഇ​​ന്ത്യ​​ൻ ജി​​ഡി​​പി 8.3 ശ​​ത​​മാ​​നം വ​​ള​​രു​​മെ​​ന്നാ​​ണ് ലോ​​ക ബാ​​ങ്കി​​ന്‍റെ പു​​തി​​യ വി​​ല​​യി​​രു​​ത്ത​​ൽ. നേ​​ര​​ത്തെ 10.1 ശ​​ത​​മാ​​നം വ​​ള​​ർ​ച്ച​യാ​യി​രു​ന്നു ലോ​​ക ബാ​​ങ്ക് പ്ര​​തീ​​ക്ഷി​ച്ചി​രു​ന്ന​ത്.

ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​ക രം​​ഗം തി​​രി​​ച്ചു​​വ​​ര​വി​​ലാ​​യി​​രി​​ക്കെ​​യാ​​ണ് ര​​ണ്ടാം കോ​​വി​​ഡ് ത​​രം​​ഗം രൂ​​ക്ഷ​​മാ​​യ​​ത്. ഇ​​തോ​​ടെ രാ​​ജ്യ​​ത്തെ നി​​ക്ഷേപ​​രം​​ഗം മു​​ര​​ടി​​പ്പി​​ലാ​​ണ്. ആ​​ളു​​ക​​ളു​​ടെ ഉ​​പ​​ഭോ​​ഗ​​ത്തി​​ലും വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യി​​രി​​ക്കു​​ന്നു. എ​​ങ്കി​​ലും ഒ​​ന്നാം ത​​രം​​ഗ​​ത്തി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റി​​തു​​പോ​​ലെ അ​​തി​​വേ​​ഗം ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്ഘ​​ട​​ന തി​​രി​​ച്ച​​വ​​രും.- ലോ​​കബാ​​ങ്ക് ത​​യ്യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.