ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യ​വു​മാ​യി മു​ത്തൂ​റ്റ്
ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍  സ​ഹാ​യ​വു​മാ​യി  മു​ത്തൂ​റ്റ്
Monday, May 17, 2021 10:56 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഓ​​​ക്സി​​​ജ​​​ന്‍ ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു സ​​​ഹാ​​​യ​​​വു​​​മാ​​​യി മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ്. പാ​​​മ്പാ​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് ന​​​ല്‍​കു​​​ന്ന ഓ​​​ക്സി​​​ജ​​​ന്‍ കോ​​​ണ്‍​സ​​​ന്‍​ട്രേ​​​റ്റ് എ​​​ക്യു​​​പ്മെ​​​ന്‍റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി നി​​​ര്‍​വ​​​ഹി​​​ച്ചു.


ജേ​​​ക്ക​​​ബ് കേ​​​ള​​​ച​​​ന്ദ്ര, രാ​​​ഹു​​​ല്‍ പു​​​റ​​​ക്ക​​​ല്‍, ഫി​​​ല്‍​സ​​​ണ്‍ മാ​​​ത്യു, ജോ​​​ഷി ഫി​​​ലി​​​പ്പ്, ഡോ. ​​​മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. കോ​​​വി​​​ഡ് പശ്ചാത്ത ലത്തിൽ മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മാ​​​ത്യു മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.