സ്വ​ര്‍​ണ​വി​ല മു​ക​ളി​ലേ​ക്ക്
സ്വ​ര്‍​ണ​വി​ല  മു​ക​ളി​ലേ​ക്ക്
Saturday, May 15, 2021 11:23 PM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യി ര​​​ണ്ടാം​​​ദി​​​വ​​​സ​​​വും സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാം ​​​സ്വ​​​ര്‍​ണ​​​ത്തി​​​ന് 4490 രൂ​​​പ​​​യും പ​​​വ​​​ന് 35920 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 4465 രൂ​​​പ​​​യും പ​​​വ​​​ന്‍ 35720 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.