ജോ​സ് ജെ. ​കാ​ട്ടൂ​ർ ആ​ർ​ബി​ഐ എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ
ജോ​സ് ജെ. ​കാ​ട്ടൂ​ർ ആ​ർ​ബി​ഐ  എ​ക്സി​ക്യൂട്ടീ​വ്  ഡ​യ​റ​ക്ട​ർ
Monday, May 10, 2021 11:50 PM IST
മും​​​​ബൈ: റി​​​​സ​​​​ർ​​​​വ്ബാ​​​​ങ്ക് (ആ​​​​ർ​​​​ബി​​​​ഐ) എ​​​​ക്സി​​​​ക്യൂട്ടി​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ജോ​​​​സ് ജെ. ​​​​കാ​​​​ട്ടൂ​​​​ർ നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ആ​​​​ർ​​​​ബി​​​​ഐ റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ർ​​​​ബി​​​​എെ​​​യു​​​ടെ മാ​​​​ന​​​​വ​​​​വി​​​​ഭ​​​​ശേ​​​​ഷി, കോ​​​​ർ​​പ​​​​റേ​​​​റ്റ്, ബ​​​​ജ​​​​റ്റ്, രാ​​​​ജ്യ​​​​ഭാ​​​​ഷ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ആ​​​​ർ​​​​ബി​​​​ഐ​​യി​​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജോ​​​സ് ജെ. ​​​കാ​​​ട്ടൂ​​​ർ ക​​​​റ​​​​ൻ​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, വി​​​​വ​​​​ര വി​​​​നി​​​​മ​​​​യം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​​യ​​​​മ​​​​നം ഈ ​​​​മാ​​​​സം നാ​​​​ലി​​​​ന് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​രു ചീ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷൽ ഓ​​​​ഫീ​​​​സ​​​​റ​​​​ട​​​​ക്കം 13 എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​ണു നി​​​​ല​​​​വി​​​​ൽ ആ​​​​ർ​​​​ബി​​​​ഐ​​​യി​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.