ഫി​നോ പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് നി​ക്ഷേ​പപ​രി​ധി വ​ർ​ധി​പ്പി​ച്ചു
Monday, May 10, 2021 11:49 PM IST
കൊ​​​ച്ചി: ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ പു​​​തു​​​ക്കി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം ഫി​​​നോ പേ​​​യ്മെ​​​ന്‍റ്സ് ബാ​​​ങ്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടി​​​ൽ പ​​​ര​​​മാ​​​വ​​​ധി സൂ​​​ക്ഷി​​​ക്കാ​​​വു​​​ന്ന തു​​​ക​​​യു​​​ടെ പ​​​രി​​​ധി ര​​​ണ്ടു ല​​​ക്ഷം ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. 2020 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ ലാ​​​ഭ​​​ത്തി​​​ലാ​​​യ ബാ​​​ങ്ക് 2021 മേയ് ഒ​​​ന്നു മു​​​ത​​​ൽ പ​​​രി​​​ധി വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കി.


റി​​​സ​​​ർ​​​വ് ബാ​​​ങ്ക് 2014ൽ ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പേ​​​യ്മെ​​​ന്‍റ്സ് ബാ​​​ങ്ക് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം നി​​​ക്ഷേ​​​പ പ​​​രി​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.