മാ​തൃ​ദി​ന​ത്തി​ല്‍ അ​സ​റ്റ് ഹോം​സ് അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്നു
Sunday, May 9, 2021 12:23 AM IST
കൊ​​​ച്ചി: ലോ​​​ക​​​മാ​​​തൃ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്ന് അ​​​സ​​​റ്റ് ഹോം​​​സ് 5000 ത്തി​​​ലേ​​​റെ വ​​​രു​​​ന്ന അ​​​മ്മാ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്നു. മാ​​​തൃ​​​വ​​​ന്ദ​​​നം എ​​​ന്ന പേ​​​രി​​​ല്‍ അ​​​സ​​​റ്റ് ഹോം​​​സി​​​ന്‍റെ അ​​​പ്പാ​​​ര്‍​ട്ടു​​​മെ​​​ന്‍റു​​​ക​​​ളി​​​ലും വി​​​ല്ല​​​ക​​​ളി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന അ​​​മ്മ​​​മാ​​​രെ​​​യാ​​​ണ് ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്. വൈ​​​കി​​​ട്ട് നാ​​​ലി​​​ന് സൂം ​​​മീ​​​റ്റ് വ​​​ഴി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ഷൈ​​​ല​​​ജ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ആ​​​ശാ ശ​​​ര​​​ത് അ​​​മ്മ​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.