ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന
ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന
Thursday, May 6, 2021 12:45 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​. പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​ത്. ഇ​​​തോ​​​ടെ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 90.86 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 85.51 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 15 മു​​​ത​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 90.56 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 85.14 രൂ​​​പ​​​യു​​​മെ​​​ന്ന നി​​​ര​​​ക്കി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്നി​​​രു​​​ന്ന ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ലാ​​​ണ് വി​​​ല​​വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തു​​​ട​​​ങ്ങി​​​യ​​​ത്. ചൊ​​​വ്വാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 13 പൈ​​​സ വ​​​ര്‍​ധി​​​ച്ച് 90.69 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 17 പൈ​​​സ വ​​​ര്‍​ധി​​​ച്ച് 85.31 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.