ബഹറിനിൽനിന്ന് 54 ടൺ ഓക്സിജൻ ഇന്ത്യയിലെത്തി
ബഹറിനിൽനിന്ന്  54 ടൺ ഓക്സിജൻ ഇന്ത്യയിലെത്തി
Thursday, May 6, 2021 12:45 AM IST
മം​​​​ഗ​​​​ളൂ​​​​രു: ബ​​​​ഹറി​​നി​​​​ൽ​​​​നി​​​​ന്ന് 54 ട​​​​ൺ ഓ​​​​ക്സി​​​​ജ​​​​നും അ​​​​നു​​​​ബ​​​​ന്ധ മെ​​​​ഡി​​​​ക്ക​​​​ൽ സാ​​​​മ​​​​ഗ്രി​​​​ക​​​​ളും നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ഐ​​എ​​ൻ​​എ​​സ് ത​​​​ൽ​​​​വാ​​​​ർ ക​​​​പ്പ​​​​ലി​​​​ൽ ഇ​​​​ന്ന​​​​ലെ മം​​​​ഗ​​​​ളൂ​​​​രു തു​​​​റ​​​​മു​​​​ഖ​​​​ത്തെ​​​​ത്തി​​​​ച്ചു.

കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സൗ​​​​ഹൃ​​​​ദ രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു സ​​​​ഹാ​​​​യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​ൻ​​​​പ​​​​തു യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളാ​​​​ണ് സ​​​​മു​​​​ദ്ര​​​​സേ​​​​തു​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്നു ഡെ​​​​പ്യൂ​​​​ട്ടി​​​​ചീ​​​​ഫ് ഓ​​​​ഫ് നേ​​​​വ​​​​ൽ സ്റ്റാ​​​​ഫ് വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ എം.​​​​എ​​​​സ്. പ​​​​വാ​​​​ർ പ​​​​റ​​​​ഞ്ഞു. സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ​​​​നി​​​​ന്ന് ഐ​​​​എ​​​​ൻ​​​​എ​​​​സ് ഐ​​​​രാ​​​​വ​​​​ത്, കു​​​​വൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഐ​​​​എ​​​​ൻ​​​​എ​​​​സ് കോ​​​​ൽ​​​​ക്ക​​​​ത്ത എ​​​​ന്നീ ക​​​​പ്പ​​​​ലു​​​​ക​​​​ൾ ലി​​​​ക്വി​​​​ഡ് ഓ​​​​ക്സി​​​​ജ​​​​ൻ, ഓ​​​​ക്സി​​​​ജ​​​​ൻ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ, ക്ര​​​​യോ​​​​ജ​​​​നി​​​​ക് ടാ​​​​ങ്ക​​​​റു​​​​ക​​​​ൾ, വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.