സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന
സ്വ​ര്‍​ണ​വി​ല​യി​ല്‍   വ​ന്‍ വ​ര്‍​ധ​ന
Wednesday, April 21, 2021 10:24 PM IST
കൊ​​​ച്ചി:​​​സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ വ​​​ര്‍​ധ​​​ന​ രേ​​ഖ​​പ്പെ​​ടു​​ത്തി. ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും 560 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഒ​​രു ഗ്രാ​​​മി​​​ന്‍റെ വി​​ല 4485 രൂ​​​പ​​​യും പ​​​വ​​​ന് 35880 രൂ​​​പ​​​യു​​​മാ​​​യി. ചൊ​​​വ്വാ​​​ഴ്ച വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ന്‍ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​ത്. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ് ഗ്രാ​​​മി​​​ന് 4415 രൂ​​​പ​​​യും പ​​​വ​​​ന് 35320 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ചൊ​​​വ്വാ​​​ഴ്ച​​​ത്തെ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.