നി​യോ​ ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ച് യെസ്‌വെ​യ​ര്‍ ഫി​ന്‍​ടെ​ക്
Wednesday, April 21, 2021 5:57 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ ഫി​​​ന്‍​ടെ​​​ക് സ്ഥാ​​​പ​​​ന​​​മാ​​​യ യെ​​​സ് വെ​​​യ​​​ര്‍ ഫി​​​ന്‍​ടെ​​​ക് സ​​​ര്‍വീ​​​സ​​​സ് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ നി​​​യോ ബാ​​​ങ്ക് -യെ​​​സ് മ​​​ണി നി​​​യോ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

യെ​​​സ് ബാ​​​ങ്കി​​​ന്‍റെ​​​യും ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​ണു യെ​​​സ് മ​​​ണി നി​​​യോ ബാ​​​ങ്ക് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. നി​​​യോ ബാ​​​ങ്കിം​​​ഗി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ്റ്റാ​​​ര്‍​ട്ട് അ​​​പ്പു​​​ക​​​ള്‍, ക​​​ച്ച​​​വ​​​ട- ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​നാ​​​വും.


വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ല്‍ എ​​​ടി​​​എം ല​​​ഭ്യ​​​മാ​​​കു​​​ന്ന മൈ​​​ക്രോ എ​​​ടി​​​എം സേ​​​വ​​​ന​​​ത്തി​​​ന് പു​​​റ​​​മേ പ​​​ണം ട്രാ​​​ന്‍​സ്ഫ​​​ര്‍ ചെ​​​യ്യ​​​ല്‍ തു​​​ട​​​ങ്ങി 100ലേ​​​റെ മ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ളും യെ​​​സ് മ​​​ണി ആ​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.