ഗോ​പു ന​ന്തി​ല​ത്ത് ജി​മാ​ർ​ട്ടി​ന്‍റെ ഹൈ​ടെ​ക് ഷോ​റൂം കൊ​ല്ല​ത്ത്; ഉ​ദ്ഘാ​ട​നം ഇ​ന്ന്
ഗോ​പു ന​ന്തി​ല​ത്ത്  ജി​മാ​ർ​ട്ടി​ന്‍റെ ഹൈ​ടെ​ക് ഷോ​റൂം കൊ​ല്ല​ത്ത്;  ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, April 20, 2021 11:45 PM IST
തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ്, ന​​​ന്തി​​​ല​​​ത്ത് ജി ​​​മാ​​​ർ​​​ട്ടി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഹൈ​​​ടെ​​​ക് ഷോ​​​റൂം ഇ​​​ന്നു കൊ​​​ല്ലം പ​​​ള്ളി​​​മു​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. കൊ​​​ല്ലൂ​​​ർ​​​വി​​​ള സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ബി​​​ൽ​​​ഡിം​​​ഗി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ ഷോ​​​റൂം ഇ​​​ന്നു രാ​​​വി​​​ലെ 10 നു ​​​കൊ​​​ല്ലം മേ​​​യ​​​ർ പ്ര​​​സ​​​ന്ന ഏ​​​ണ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഷൈ​​​നി ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ ന​​​ന്തി​​​ല​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ ഐ​​​ശ്വ​​​ര്യ ന​​​ന്തി​​​ല​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രും രാ​​ഷ്‌​​ട്രീ​​യ സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി​​​മാ​​​ർ​​​ട്ടി​​​ന്‍റെ 39-ാമ​​​ത്തെ ഷോ​​​റൂ​​​മും കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ ഷോ​​​റൂ​​​മു​​​മാ​​​ണി​​​ത്. കൊ​​​ല്ലം പ​​​ള്ളി​​​മു​​​ക്ക് ഷോ​​​റൂ​​​മി​​​ലെ ജി ​​​മൊ​​​ബൈ​​​ൽ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​ത്തോട​​​നു​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളും സ​​​ർ​​​പ്രൈ​​​സ് സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.