എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് 18% അ​റ്റാ​ദാ​യ വ​ള​ർ​ച്ച
Sunday, April 18, 2021 12:34 AM IST
മും​​​​ബൈ: ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ച് ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 18 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 8176 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ൻ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ച് ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 6927 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം. ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം 38287.17 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ക്കു​​​​റി 40,909.49 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം 2020-21 ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം 18 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് 31,116 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.