കീ​ർ​ത്തി സു​രേ​ഷ് ജോ​സ് ആ​ലു​ക്കാ​സി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
കീ​ർ​ത്തി സു​രേ​ഷ്  ജോ​സ് ആ​ലു​ക്കാ​സി​ന്‍റെ  ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Sunday, April 18, 2021 12:34 AM IST
തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​സ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ പു​​​തി​​​യ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ ആ​​​യി തെ​​​ന്നി​​​ന്ത്യ​​​ൻ സി​​​നി​​​മാ​​​താ​​​ര​​​വും ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​മാ​​​യ കീ​​​ർ​​​ത്തി സു​​​രേ​​​ഷ് എ​​​ത്തു​​​ന്നു.

പു​​​തി​​​യ പ​​​ര​​​സ്യ കാ​​മ്പ​​​യി​​​നു​​​ക​​​ളി​​​ൽ ഇ​​​നി കീ​​​ർ​​​ത്തി ആ​​​കും ബ്രാ​​​ൻ​​​ഡി​​​ന്‍റെ മു​​​ഖം. ജോ​​​സ് ആ​​​ലു​​​ക്കാ​​​സി​​​ൽ മാ​​​ത്രം ല​​​ഭി​​​ക്കു​​​ന്ന ഒ​​​രു പു​​​തി​​​യ പ​​​ര​​​മ്പ​​ര ക​​​ള​​​ക്‌​​​ഷ​​​നും കീ​​​ർ​​​ത്തി സു​​​രേ​​​ഷ് അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു.


ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ന​​​വ​​​ധി ഷോ​​​റൂ​​​മു​​​ക​​​ളു​​​ള്ള ജോ​​​സ് ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂം ശൃം​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.