വി- ​ഗാ​ര്‍​ഡ് എ​സി സ്റ്റെ​ബി​ലൈ​സ​ര്‍ വി​പ​ണി​യി​ല്‍
വി- ​ഗാ​ര്‍​ഡ് എ​സി സ്റ്റെ​ബി​ലൈ​സ​ര്‍ വി​പ​ണി​യി​ല്‍
Saturday, April 17, 2021 12:23 AM IST
കൊ​​​ച്ചി: വേ​​​റി​​​ട്ട പു​​​തു​​​മ​​​ക​​​ളു​​​മാ​​​യി എ​​​സി സ്റ്റെ​​​ബി​​​ലൈ​​​സ​​​ര്‍ വി-​​​ഗാ​​​ര്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 1.5 ട​​​ണ്‍ ശേ​​​ഷി​​​യു​​​ള്ള ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍ എ​​​സി​​​ക​​​ള്‍​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള അ​​​രി​​​സോ​​​ര്‍ 4150 സ്റ്റെ​​​ബി​​​ലൈ​​​സ​​​ര്‍ ആ​​​ണ് വി​​​പ​​​ണി​​​യി​​​ലെ പു​​​തി​​​യ താ​​​രം. കാ​​​ഴ്ച​​​യി​​​ല്‍ എ​​സി​​​യു​​​ടേ​​​തി​​​ന് സ​​​മാ​​​ന​​രൂ​​​പ​​​മു​​​ള്ള അ​​​രി​​​സോ​​​റി​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ടൈം ​​​ഡി​​​ലേ സി​​​സ്റ്റം (ഐ​​​ടി​​​ഡി​​​എ​​​സ്) ഉ​​​ള്‍​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ പു​​​തു​​​മ​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.