സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഇ​മ്മ്യൂണ്‍ ഇ​ന്ത്യ ഡെ​പ്പോ​സി​റ്റ് സ്കീം
Friday, April 16, 2021 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ്പ് എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കാ​​​യി 1111 ദി​​​വ​​​സ​​​ത്തേ​​​ക്ക് പ്ര​​​ത്യേ​​​ക നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യാ​​​യ ഇ​​​മ്മ്യൂ​​​ണ്‍ ഇ​​​ന്ത്യ ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​​​ആ​​​രം​​​ഭി​​​ച്ചു. വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് 25 ബേ​​​സി​​​സ് അ​​​ധി​​​ക പ​​​ലി​​​ശ പോ​​​യി​​​ന്‍റു​​​ക​​​ൾ ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.