ആ​ദ്യ ഫ്ളോ​ട്ടിംഗ് എ​ല്‍​എ​ന്‍​ജി ടെ​ര്‍​മി​ന​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍
Friday, April 16, 2021 12:04 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഫ്ളോ​​​ട്ടിം​​ഗ് എ​​​ല്‍​എ​​​ന്‍​ജി ടെ​​​ര്‍​മി​​​ന​​​ല്‍ മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ​​​ത്തി.
ഊ​​​ര്‍​ജ രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര ക​​​മ്പ​​​നി​​​യാ​​​യ എ​​​ച്ച്-​​​എ​​​ന​​​ര്‍​ജി​​​യാ​​​ണ് ഈ ​​​ടെ​​​ര്‍​മി​​​ന​​​ല്‍ സ്വ​​​കാ​​​ര്യ തു​​​റ​​​മു​​​ഖ​​​മാ​​​യ മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ ജ​​​യ്ഗ​​​ഡ് പോ​​​ര്‍​ട്ടി​​​ൽ എ​​ത്തി​​ച്ച​​ത്.


പ്ര​​​കൃ​​​തി​​വാ​​​ത​​​ക സ്റ്റോ​​​റേ​​​ജും റീ​ ​​ഗ്യാ​​​സി​​​ഫി​​​ക്കേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ള്ള എ​​​ഫ്എ​​​സ്ആ​​​ര്‍​യു ഹു​​​വേ​​​ഗ് ജ​​​യ​​​ന്‍റ് എ​​​ന്ന ഭീ​​​മ​​​ന്‍ ക​​​പ്പ​​​ലാ​​​ണ് ടെ​​​ര്‍​മി​​​ന​​​ല്‍ ആ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.