ആ​മ​സോ​ണി​ല്‍ ‘വി​ഷു ഷോ​പ്പിം​ഗ് സ്റ്റോ​ര്‍’
Monday, April 12, 2021 11:50 PM IST
കൊ​​​ച്ചി: ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ‘വി​​​ഷു ഷോ​​​പ്പിം​​​ഗ് സ്റ്റോ​​​ര്‍’ആ​​​രം​​​ഭി​​​ച്ചു. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വ​​​സ്ത്ര​​​ങ്ങ​​​ള്‍, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍, പൂ​​​ജാ​ സാ​​​ധ​​​ന​​​ങ്ങ​​​ള്‍, ഇ​​​ല​​​ക‌്‌ട്രോ​​​ണി​​​ക്‌​​​സ്, ഗൃ​​​ഹാ​​​ല​​​ങ്കാ​​​രം, ആ​​​ക്‌​​​സ​​​സ​​​റീ​​​സ്, അ​​​ടു​​​ക്ക​​​ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഫാ​​​ഷ​​​ന്‍ - ബ്യൂ​​​ട്ടി വ​​​സ്തു​​​ക്ക​​​ള്‍, ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സു​​​ക​​​ള്‍, സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍, ആ​​​മ​​​സോ​​​ണ്‍ ഡി​​​വൈ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ​ സ്റ്റോ​​​റി​​​ല്‍ ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.