ദുൽഖർ സൽമാൻ ഓക്സിജന്‍റെ ബ്രാൻഡ് അംബാസഡർ
ദുൽഖർ സൽമാൻ ഓക്സിജന്‍റെ ബ്രാൻഡ് അംബാസഡർ
Sunday, April 11, 2021 12:43 AM IST
കോട്ടയം: സി​നി​മാ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കേ​ര​ള​ത്തി​ന്‍റെ ത​ന്നെ ഡി​ജി​റ്റ​ൽ എ​ക്സ്പേ​ർ​ട്ട് എ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ഓ​ക്സി​ജ​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​കും. കേ​ര​ള​ത്തി​ൽ 27 ഷോ​റൂ​മു​ക​ൾ സ്വ​ന്ത​മാ​യു​ള്ള ഓ​ക്സി​ജ​ൻ ഷോ​റൂ​മു​ക​ളി​ൽ ലാ​പ്ടോ​പ്, ഡെ​സ്ക്‌​ടോ​പ്, സ്മാ​ർ​ട്ട് ഫോ​ൺ, സ്മാ​ർ​ട്ട് ടി​വി, ഹോം ​തി​യ​റ്റ​ർ, ഓ​ഡി​യോ ആ​ക്സ​സ​റീ​സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, കി​ച്ച​ൺ അ​പ്ല​യ​ൻ​സ​സ് എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണു​ള്ള​ത്.

1999-ൽ ​കോ​ട്ട​യ​ത്ത് തു​ട​ക്കം കു​റി​ച്ച ഓ​ക്സി​ജ​ന് ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന രം​ഗ​ത്ത് 20-ലേ​റെ വ​ർ​ഷ​ത്തെ സാ​ന്നി​ധ്യ​വും 20 ല​ക്ഷ​ത്തി​ലേ​റെ ക​സ്റ്റ​മേ​ഴ്സു​മു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​ർ​വീ​സി​നു മാ​ത്ര​മാ​യി ക്ര​മീ​ക​രി​ച്ച ഓ​ക്സി​ജ​ൻ കെ​യ​ർ, വി​ദ​ഗ്ധ ടെ​ക്നീ​ഷ​ന്മാ​ർ എ​ന്നീ സേ​വ​ന​ങ്ങ​ളും ഷോ​റൂ​മു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ-​കൊ​മേ​ഴ്സ് സൈ​റ്റി​ലൂ​ടെ എ​ല്ലാം അ​നാ​യാ​സ​മാ​യി വാ​ങ്ങാ​ൻ സാ​ധി​ക്കും. വെ​ർ​ച്വ​ൽ സ്റ്റോ​ർ സൗ​ക​ര്യ​വു​മു​ണ്ട്. വി​ഷു​ദി​ന​ത്തി​ൽ വൈ​ക്ക​ത്തും ഓ​ക്സി​ജ​ന്‍ പു​തി​യ ഷോ​റൂം ആ​രം​ഭി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.