ഉ​ണ്ണീ​സ് ബ്രാ​ന്‍​ഡ് അ​ച്ചാ​റു​ക​ളും ക​റിപൗ​ഡ​റും വി​പ​ണി​യി​ല്‍
ഉ​ണ്ണീ​സ് ബ്രാ​ന്‍​ഡ് അ​ച്ചാ​റു​ക​ളും  ക​റിപൗ​ഡ​റും വി​പ​ണി​യി​ല്‍
Sunday, April 11, 2021 12:43 AM IST
കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഫ്ളേ​​​വ​​​ര്‍ സേ​​​വ​​​ര്‍ ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ണ്ണീ​​​സ് ബ്രാ​​​ന്‍​ഡ് അ​​​ച്ചാ​​​റു​​​ക​​​ളും ക​​​റി പൗ​​​ഡ​​​റു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യാ​​​ണ് അ​​​ച്ചാ​​​റു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യ​​​ത്.

20 വ​​​ര്‍​ഷ​​​മാ​​​യി മൂ​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഉ​​​ണ്ണീ​​​സ് ബേ​​​ക്ക​​​റി​​​യാ​​​ണ് ഫ്ളേ​​​വ​​​ര്‍ സേ​​​വ​​​ര്‍ ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.