സി-​സീ​രീ​സി​ല്‍ ഫോ​ണു​ക​ളു​മാ​യി റി​യ​ല്‍​മി
സി-​സീ​രീ​സി​ല്‍  ഫോ​ണു​ക​ളു​മാ​യി  റി​യ​ല്‍​മി
Friday, April 9, 2021 11:49 PM IST
കൊ​​​ച്ചി: റി​​​യ​​​ല്‍​മി സി-​​​സീ​​​രീ​​​സി​​​ല്‍ എ​​​ന്‍​ട്രി ലെ​​​വ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കി. വ​​​ലി​​​യ സ്‌​​​ക്രീ​​​നും ഉ​​​യ​​​ര്‍​ന്ന ബാ​​​റ്റ​​​റി ആ​​​യു​​​സും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​വും ഗു​​​ണ​​​മേ​​​ന്മ​​​യേ​​​റി​​​യ കാ​​​മ​​​റ​​​യും ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന സി20, ​​​സി21, സി25 ​​​ഫോ​​​ണു​​​ക​​​ളാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. 6,799 രൂ​​​പ​​​യാ​​​ണു വി​​​ല. റി​​​യ​​​ല്‍​മി.​​​കോ​​​മി​​​ലും ഫ്ളി​​​പ്കാ​​​ര്‍​ട്ടി​​​ലും ല​​​ഭ്യ​​​മാ​​​ണ്.


13 എം​​​പി എ​​​ഐ കാ​​​മ​​​റ​​​യാ​​​ണ് സി21​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 3ജി​​​ബി+32 ജി​​​ബി​​​ക്ക് 7,999 രൂ​​​പ​​​യും 4ജി​​​ബി+64​​​ജി​​​ബി​​​ക്ക് 8,999 രൂ​​​പ​​​യും 4ജി​​​ബി+128​​​ജി​​​ബി​​​ക്ക് 10,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.