ഇ​ന്‍​ഡേ​ന്‍ എ​ക്‌​സ്ട്രാ തേ​ജ് ഉത്പാ​ദ​നം തു​ട​ങ്ങി
Friday, April 9, 2021 11:49 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റെ പ്രീ​​​മി​​​യം എ​​​ല്‍​പി​​​ജി സി​​​ലി​​​ണ്ട​​​ര്‍ ഇ​​​ന്‍​ഡേ​​​ന്‍ എ​​​ക്‌​​​സ്ട്രാ തേ​​​ജ് ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍ ബോ​​​ട്ട്‌​​​ലിം​​​ഗ് പ്ലാ​​​ന്‍റി​​​ല്‍ ഉ​​​ത്പാ​​​ദ​​​നം തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ ആ​​​ദ്യ ലോ​​​ഡ് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ സ്റ്റേ​​​റ്റ് ഹെ​​​ഡും ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രു​​​മാ​​​യ വി.​​​സി. അ​​​ശോ​​​ക​​​ന്‍ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.


19, 47.5 കി​​​ലോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലു​​​ള്ള സി​​​ലി​​​ണ്ട​​​റു​​​ക​​​ളാ​​​ണ് ഉ​​​ല്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ സി​​​ജി​​​എം സി.​​​എ​​​ന്‍. രാ​​​ജേ​​​ന്ദ്ര​​​കു​​​മാ​​​ര്‍, എ​​​സ്. ധ​​​ന​​​പാ​​​ണ്ഡ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ഫ്ലാ​​​ഗ് ഓ​​​ഫ് ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.