ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് ഐ​സി​ഐ​സി​ഐ ബാ​ങ്ക്
Friday, April 9, 2021 2:03 AM IST
കൊ​​​ച്ചി: വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് ഐ​​​ഡി​​​ലൈ​​​റ്റ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.​

ആ​​​ഡം​​​ബ​​​ര ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ മു​​​ത​​​ല്‍ സാ​​​ധാ​​​ര​​​ണ ഓ​​​ണ്‍​ലൈ​​​ന്‍ വാ​​​ങ്ങ​​​ലു​​​ക​​​ള്‍​ക്കു വ​​​രെ കാ​​​ഷ്ബാ​​​ക്കും ഡി​​​സ്‌​​​ക്കൗ​​​ണ്ടും അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണു ല​​​ഭി​​​ക്കു​​​ക. ആ​​​ഡം​​​ബ​​​ര ബ്രാ​​​ന്‍​ഡു​​​ക​​​ള്‍​ക്ക് ദി​​​വ​​​സ​​​വും അ​​​ധി​​​ക കാ​​​ഷ്ബാ​​​ക്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കും. ​ഇ ​​കോ​​​മേ​​​ഴ്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഓ​​​ണ്‍​ലൈ​​​ന്‍ ഫു​​​ഡ്, വാ​​​ഹ​​​ന മേ​​​ഖ​​​ല, ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളെ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം കാ​​​ഷ്ബാ​​​ക്കും ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് പ​​​ത്തു ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ല്‍ 2,000 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്കും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.