ചോ​ള​മ​ണ്ഡ​ലം ഫി​നാ​ന്‍​സ് റീ​ട്ടെ​യിൽ പേ​മെ​ന്‍റ്സ് രം​ഗ​ത്തേ​ക്ക്
ചോ​ള​മ​ണ്ഡ​ലം  ഫി​നാ​ന്‍​സ്  റീ​ട്ടെ​യിൽ പേ​മെ​ന്‍റ്സ് രം​ഗ​ത്തേ​ക്ക്
Wednesday, April 7, 2021 11:38 PM IST
കൊ​​​ച്ചി: മു​​​രു​​​ഗ​​​പ്പ ഗ്രൂ​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ചോ​​​ള​​​മ​​​ണ്ഡ​​​ലം ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് ഫി​​​നാ​​​ന്‍​സ് ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ് (ചോ​​​ള) ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം റീ​​​ട്ടെ​​​യി​​ൽ പേ​​​മെ​​ന്‍റ്സ് സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന വി​​​ശ്വ​​​ക​​​ര്‍​മ പേ​​​മെ​​​ന്‍റ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​ണ്‍​സോ​​​ര്‍​ഷ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. ക​​​ണ്‍​സോ​​​ഷ്യ​​ത്തി​​നു​​ള്ള ന്യൂ ​​​അം​​​ബ്ര​​​ല എ​​​ന്‍റി​​​റ്റി (എ​​​ന്‍യു​​ഇ) ലൈ​​​സ​​​ന്‍​സി​​നു റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.