വോ​ട്ട്‌​ചെ​യ്‌​തോ! വ​ണ്ട​ര്‍​ല​ായി​ല്‍ 20 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്‌
വോ​ട്ട്‌​ചെ​യ്‌​തോ! വ​ണ്ട​ര്‍​ല​ായി​ല്‍  20 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്‌
Wednesday, April 7, 2021 11:38 PM IST
കൊ​​​ച്ചി: വോ​​​ട്ട് ചെ​​​യ്ത മ​​​ഷി​​​പു​​​ര​​​ണ്ട വി​​​ര​​​ല്‍ കാ​​​ണി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് കൊ​​​ച്ചി വ​​​ണ്ട​​​ര്‍​ലാ​​​യി​​​ല്‍ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 20 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ട് ന​​​ല്‍​കു​​​ന്നു. ഇ​​​ന്ന് ഓ​​​ഫ​​​ര്‍ ല​​​ഭി​​​ക്കും.

വോ​​​ട്ടിം​​​ഗ് മാ​​​ര്‍​ക്ക് നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​ണ്ട​​​ര്‍​ലാ​​​യു​​​ടെ ഓ​​​ഫ്‌​​ലൈ​​​ന്‍ കൗ​​​ണ്ട​​​ര്‍ മു​​​ഖേ​​​ന​​​യാ​​​ണ് ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​വു​​​ക. മ​​​റ്റു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി ഈ ​​​ഓ​​​ഫ​​​റി​​​ന് ബ​​​ന്ധ​​​മു​​​ണ്ടാ​​​കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.